തീപ്പൊരി

വാക്കെടുത്തുരച്ച് തീപ്പൊരി
നാക്കെടുത്തുരച്ച് തീപ്പൊരി
നോക്കെടുത്തുരച്ച് തീപ്പൊരി
കോലെടുത്തുരച്ച് തീപ്പൊരി


ഇതില്‍ ഏത് തീപ്പൊരി ആണ് ഏറ്റവും അപകടം എന്ന് വായനക്കാരാ, താങ്കള്‍ തീരുമാനിച്ചോള്ളു.

7 comments:

മാണിക്യം said...
on

നാക്കേടുത്തോരു
വാക്കുരുവിട്ട്
അതുകോലേല്‍ക്കുത്തി
നാടുമുഴുക്കെചുറ്റിയയക്കൂ
തീയോ തീപ്പൊരിയോ
കടമോ അപകടമോ? നോക്കൂ!!

ജോണ്‍ ചാക്കോ, പൂങ്കാവ് said...
on

ദ്രുത കവനത്തിനു ദ്രുത കമ്മന്റിട്ട
മാണിക്യന് നന്ദി.

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...
on

:)

താരകൻ said...
on

വാക്കായാലും നാക്കായാലും നോക്കായാലും ഇനിയത്കോലായാൽ തന്നെയും, ഉരസലാണ് ഏറ്റവും അപകടം..

കൂതറ ബ്ലോഗര്‍ said...
on

ഇതാണു കവിത. വായിച്ച് അന്തം വിട്ട് കുന്തിച്ച് ഇരുന്ന് പോണം.

കൂതറ ബ്ലോഗര്‍ said...
on

ബൂലോഗത്തിപ്പൊ കവിതപ്പേമാരി.. അതെപ്പറ്റി ഒന്ന് കവിക്കൂ

ഉറുമ്പ്‌ /ANT said...
on

ചിരിക്കാൻ ഓരോരോ കാരണങ്ങളേ..!

Find It