ഡബ്ലിനില്‍ സീറോ മലങ്കര കുര്‍ബ്ബാന

ഡബ്ലിനില്‍ സീറോ മലങ്കര കുര്‍ബ്ബാന.
ഡബ്ലിന്‍: ജനുവരി 23 (ശനിയാഴ്ച) രാവിലെ 11.30 -നു ബഹു. ജോര്‍ജ് അയ്യനേത്ത് അച്ചന്റെ കാര്‍മ്മികത്വത്തില്‍ സീറോ മലങ്കര കുര്‍ബാന സെന്റ്‌ ജെയിംസ്‌ പള്ളിയില്‍ വച്ച് ഉണ്ടായിരിക്കും. വിവരങ്ങള്‍ക്ക്: ജോണ്‍ ചാക്കോ 0876521572, റെന്‍സി മാത്യുസ് 0873282175

0 comments:

Find It