പത്തു രൂപയ്ക്കഞ്ചു മത്തി, ചാല കമ്പോളത്തില്‍
മത്തി പത്തു തിരഞ്ഞെടുത്തത്, കാപ്പില്ലാന്‍ സ്വയം
കുടല് മാല കീറി, പുറത്തെറിഞ്ഞത് കൂതറ
തൊണ്ട മുട്ടാതെ നായരച്ചന്‍, മാല വിഴുങ്ങി
ചിത്രകാരന്‍ കത്തി വീശി, നെടുകെ വരഞ്ഞു
മാത്ര ഉപ്പ് കുറുക്കി വന്നത്, ഷാരടിമാഷും
കുടഞ്ഞു മഞ്ഞള്‍ അല്പ്പമായി, മാണിക്ക്യചേച്ചി
പൊടിച്ച കുരുമുളക് കൊടുത്ത് വിട്ടത്, താരകയോ?
ചുക്കുമായി ഗമയില്‍ വന്നൊരു, ഗീര്‍വാണനെ
ചൂലെടുത്ത്, നെടുകെ തല്ലി, വിട്ടത് കാവലാന്‍
നറുമണത്തില്‍ മുന്തി നില്‍ക്കും, വെളിച്ചെണ്ണയില്‍
വറുത്തെടുത്തൊരു മത്തിയെല്ലാം കാലിയായ് വേഗം
നാവില്‍ വെള്ളമൂറും മണം, മാത്രം ബാക്കിയായി
മത്തി
Subscribe to:
Post Comments (Atom)
Find It
About Me
- John Chacko
Category
- അറിയിപ്പ് (1)
- കവിത (3)
- കുട്ടി കവിത (1)
- നര്‍മ്മം (1)
- പലവക (1)
- പുസ്തകം (1)
- പുസ്തക പരിചയം (1)
- പുസ്തകപരിചയം (1)
- പ്രതികരണം (1)
- മതം (2)
- മാധ്യമം (3)
- രാഷ്ട്രീയം (11)
- രാഷ്ട്രീയം. (1)
- ലോക സിനിമ (1)
- വിജ്ഞാനം (1)
- വ്യക്തി (1)
- സിനിമ (1)
- റിപ്പോര്‍ട്ട് (1)
ഹ ഹ ഹാ..
രസകരം രസകരം...നല്ല രസായിട്ടുണ്ട്..!!
അയ്യോ... വന്നപ്പോഴേയ്ക്കും മത്തിയൊക്കെ തീര്‍ന്നോ... :)
കൈ തരൂ ...പിടിച്ചു പിരിക്കാനല്ല..ഒന്നു പ്ലാസ്റ്ററിടാനാണ്..ഒരു മുൻ കരുതൽ..
ഭായി, ശ്രീ, താരകൻ..
എന്റെ മത്തി കവിതയ്ക്ക് കമന്റ് ഇട്ടതില്‍ നന്ദി.
നിര്‍ത്തിക്കോണം നിന്റെ കോപ്പിലെ കവിത. കോപ്പേ. ഇല്ലെങ്കില്‍ തൂറി നാറ്റിച്ചു കളയും
കാപ്പിലാന് എത്ര എത്ര അവതാരങ്ങള്‍ , അപരാവതാരങ്ങള്‍ ....
കാപ്പിലെ കോപ്പിലാന്‍ ,
ഇവിടെ കമന്റിടല്‍ മാത്രമായിരുന്നോ അവതാരോദ്ദേശം?
:)
നീ കൊറേ നാളായിട്ട് ചൊറിയാന്‍ തൊടങ്ങി. മര്യാദയ്ക്ക് നിര്‍ത്തെടാ. നീ ആരാ കവികളെ പഠിപ്പിക്കാന്‍. ഒണക്ക കവി.
ജയ് ഹോ
നീയല്ലേ പുതിയ അവതാരം പുല്ലേ..
കാപ്പിലെ കോപ്പിലാന്‍,
അപ്പോള്‍ കവികള്‍ക്കൊന്നും ഒട്ടും അങ്ങട്ട് സുഖിക്കുന്നില്ല അല്ലെ?
കാപ്പിലെ കോപ്പിലാന്‍,
എടൊ തനിക്കു വല്ലതും പറയാന്‍ ഉണ്ടെങ്കില്‍ നേരിട്ട് പറ.ഈ ഒളിഞ്ഞിരുന്നുള്ള ഏറു വേണ്ട.കാപ്പിലാന്റെ പേര് പറഞ്ഞു നീ എന്നൂട് കളിയ്ക്കാന്‍ വരേണ്ട.
എനിക്ക് ഇമ്മാതിരി അഭ്യാസങ്ങള്‍ക്കു സമയം ഇല്ല.
പിന്നെ ബ്ലോഗില്‍ ഞാന്‍ ഇഷ്ട്ടം ഉള്ളത് എഴുത്തും. എന്താന്ന് വച്ചാല്‍ നീ അങ്ങ് ഉലത്ത്...
പഷ്ട്ട് പേരാ നിന്റെ.. ആളുപുളി.. നീ ആളുപുളി തന്നെ.
നിന്റെ പുതിയ ഫോട്ടോ കൊള്ളാം. ഇപ്പോള്‍ നീയും ഒളിച്ചിരിപ്പ് തുടങ്ങി അല്ലെടാ.. നിന്നെപ്പോലെ ചില അവനമ്മാര്‍ ഉണ്ട്. എല്ലാര്ക്കും പണി തരാനാ എന്റെ പരിപാടി.. ഒരു കോണകത്തിലെ ആളുപുളി. നീ ആകെ ആളുപുളി തെന്നെ. ആളുപുളി.
:(
എഴുത്തച്ചാ കൈകൊട്... ഈ കൊപ്പനെയൊക്കെ വെറുതെ വിടല്ലേ. ഇവനും മറ്റേ കൂതറയുടെ വാലാണ്.. പൂറന്‍മാര്‍..
കാപ്പിലെ കോപ്പിലാന്‍,എഴുത്തച്ഛന്‍
ഇവിടെ തെറി കമന്റുകള്‍ ഇടുന്നത് ഡിലീറ്റ് ചെയ്യും.
എന്റെ ബ്ലോഗില്‍ തെറി ഒരു ഭൂഷണമായി ഞാന്‍ കൊണ്ട് നടക്കാറില്ല.
അവന്റെ ഒരു കവിതേം ഒലക്കേമ്മലെ വിശകലനോം.
ഡി.സി കിഴക്കുമ്മുറിയെ നീ പരിചയപ്പെടുത്തീട്ട് വേണോടാ പുല്ലേ?
പറ്റണ പണി ചെയ്താല്‍ മതിട്ടോ ടാ പു..ന്നാര മോനെ.
ഇമ്മാതിരി ആണും പെണ്ണും കെട്ട അനോണി കമന്റുകള്‍ ഇട്ടു ആളെ പേടിപ്പിക്കാന്‍ ശ്രമിക്കുന്ന ഒരാളെ മലയാളം ബ്ലോഗ് ലോകത്തുള്ളൂ. സ്വന്തം ബ്ലോഗില്‍ പോലും തെറി അഭിഷേകം മാന്യമായി കാണുന്ന മഹാന്‍. അങ്ങോരെ പറഞ്ഞാല്‍ ഞാനും നാറും, പിന്നെ കുളിക്കേണ്ടി വരും.
ഡീ.സീ. കിഴക്കേമുറിയെ പറ്റി മാത്രമല്ല ഇനി പലരെ പറ്റിയും എഴുതും . കവിതയും എഴുതും .
എന്റെ ബ്ലോഗ് വായിക്കുന്ന കുറച്ചു പേര്‍ എന്നും ഉണ്ട്. അത് മതി എനിക്ക്.
അയ്യോടാ നീ ആളെ പിടിച്ചു കളഞ്ഞല്ലോ. ഇനിയെന്ത് ചെയ്യും. ഇനി എന്നെ കേറി ചൊരച്ചു കലയുമോടാ.. പോടാ.
എടൊ കാ..കോ..,
എനിക്ക് തന്നെ ചെരച്ചു മിടുക്കന്‍ ആവേണ്ട.അതിനൊട്ടു സമയവും ഇല്ല.
മത്തി നാറുന്നുണ്ടോ എന്നൊരു സംശയം
എറക്കാടൻ / Erakkadan,
മത്തി അല്ലെ.. അല്‍പ്പം നാറും.
:)
ദ്......എന്താന്ന് ...മത്തി മണം മാറും മുന്‍പ് നമ്മക്കൊരെണ്ണം ...ഐസ് ഇടാത്ത മത്തി കണ്ടിട്ട് കാലങ്ങളായി മാഷേ ...
കൂതറകള്‍
നീയൊക്കെ പോയി സിമിയുടെ പോസ്റ്റ് കാണെടാ..