രാജീവ് ഗാന്ധി വധക്കേസ്സില്‍ ശിക്ഷിക്കപ്പെട്ട വെല്ലൂര്‍ ജയിലില്‍ കഴിയുന്ന നളിനി തന്നെ വിട്ടയക്കണം എന്ന് ആവശ്യപ്പെട്ടു നിരാഹാരം ആരംഭിച്ചതായി വാര്‍ത്ത.
പാകിസ്ഥാന് ജയിലുകളില്‍ കാലാവധി കഴിഞ്ഞിട്ടും വിട്ടയക്കാതെ കിടക്കുന്ന ഇന്ത്യന്‍ തടുവുകരെ കുറിച്ച് ഒരു വാര്‍ത്ത വന്നിരുന്നു. ഒരു പോസ്റ്റും ഇട്ടിരുന്നു ( പാക് ജയിലിലെ ഇന്ത്യന്‍ തടവുകാര്‍... ) പ്രത്യേകിച്ച് സബര്‍ജിത് സിംഗിന്റെ അവസ്ഥ വളരെ ദയനീയം ആണ്.
നളിനിയും മറ്റും ഈ അവസ്ഥയില്‍ ദയ അര്‍ഹിക്കുന്നു.
നടപടിക്രമങ്ങളിലെ നൂലാമാലകളില്‍ കുടുക്കി ഇങ്ങനെ തടവില്‍ ഇടുന്നത് നീതിയല്ല. മനുഷത്വം അല്ല.
നളിനിയും സബര്ജിതും പിന്നെ....
Subscribe to:
Post Comments (Atom)
Find It
About Me
- John Chacko
Category
- അറിയിപ്പ് (1)
- കവിത (3)
- കുട്ടി കവിത (1)
- നര്‍മ്മം (1)
- പലവക (1)
- പുസ്തകം (1)
- പുസ്തക പരിചയം (1)
- പുസ്തകപരിചയം (1)
- പ്രതികരണം (1)
- മതം (2)
- മാധ്യമം (3)
- രാഷ്ട്രീയം (11)
- രാഷ്ട്രീയം. (1)
- ലോക സിനിമ (1)
- വിജ്ഞാനം (1)
- വ്യക്തി (1)
- സിനിമ (1)
- റിപ്പോര്‍ട്ട് (1)
അപ്പോള്‍ മരിച്ചവര്‍ മരിച്ചു ല്ലേ
നളിനിയും ഭര്‍ത്താവും ശേഷജീവിതത്തിനു പോകട്ടെ അനുഭവങ്ങള്‍ ഇതാണ് ആര്‍ക്കും ആരെയും കൊല്ലാം ഒരു ജീവപര്യന്തം അത്ര മാത്രം
പാവപ്പെട്ടവന്,
ഈ നിയമങ്ങള്‍ ഒക്കെ നമ്മള് ഉണ്ടാക്കിയതല്ലേ.
12-14 വര്‍ഷം ഉള്ള ഒരു ജീവപര്യന്തം അത്ര കുറഞ്ഞൊരു ശിക്ഷ ആണോ?
തീര്‍ച്ചയായും നല്ല ശിക്ഷ തന്നെ,
സോണിയയും, പ്രിയങ്കയും മാപ്പ് കൊടുത്തില്ലേ..
പാക് ജയിലിലെ ഇന്ത്യന്‍ തടവുകാരുടെ മോചനം ഒരു നയതന്ത്ര പരാജയം തന്നെയാണ്..