അണ്ണാറക്കണ്ണന് ചിലച്ചു കൊണ്ട്
അങ്ങോട്ടും ഇങ്ങോട്ടും ചാടിടുന്നു
അതുകണ്ട പൂവന്‍കോഴി കൂവി
'അറിയാതെ കൈവിട്ടു പോകരുതേ...'
ഒരു പതിനഞ്ച് വര്‍ഷമെങ്കിലും മുമ്പ് 'ബാലരമ' യിലോ 'പൂമ്പാറ്റ' യിലോ പ്രസിദ്ധീകരിച്ച്, കാശു ഉണ്ടാക്കാന്‍ വേണ്ടി എഴുതിയ ഒരു കുട്ടിക്കവിത. അന്ന് അച്ചടിമഷി പുരണ്ടില്ല.
അണ്ണാറക്കണ്ണന്
Subscribe to:
Post Comments (Atom)
Find It
About Me
- John Chacko
Category
- അറിയിപ്പ് (1)
- കവിത (3)
- കുട്ടി കവിത (1)
- നര്‍മ്മം (1)
- പലവക (1)
- പുസ്തകം (1)
- പുസ്തക പരിചയം (1)
- പുസ്തകപരിചയം (1)
- പ്രതികരണം (1)
- മതം (2)
- മാധ്യമം (3)
- രാഷ്ട്രീയം (11)
- രാഷ്ട്രീയം. (1)
- ലോക സിനിമ (1)
- വിജ്ഞാനം (1)
- വ്യക്തി (1)
- സിനിമ (1)
- റിപ്പോര്‍ട്ട് (1)
ARCHIEVES
-
▼
2009
(25)
-
▼
October
(12)
- അണ്ണാറക്കണ്ണന്
- ഒരു സ്വാശ്രയ കമ്പ്യൂട്ടര്‍ പഠനം.
- തീപ്പൊരി
- പാകിസ്ഥാനെ കാത്തുക്കൊള്ളണേ ദൈവമേ.
- യുവരാജനും മൂത്രപ്പുരയും പിന്നെ കൊതുമ്പു വള്ളവും
- മില്യണ്‍ ഡോളര്‍ സിനിമ.
- എട്ടാമത്തെ മോതിരം- ശ്രീ. കെ.എം. മാത്യു.
- മിശിഹാരാത്രി = ശിവരാത്രി?
- കഥ ഇതുവരെ - ഡോ. ഡി. ബാബു പോള്‍.
- ചെങ്ങറ സമരം തീര്‍ന്നതായി റിപ്പോര്‍ട്ട്.
- കൈക്കൂലി- നവ സാദ്ധ്യതകള്‍
- ഗാന്ധിജിയെ വെറുതെ വിടുക.
-
▼
October
(12)
ഈ കവിത നാലായി ചുരുട്ടി നീന്റെ കോണകത്തിന്റെ അടിയില്‍ വെക്കടാ. നിനക്കൊക്കെ പൂവന് കോഴി കൂവിയാ സ്ഘലിച്ച് കൈവിട്ടു പോകുമോടാ മോനേ....
നിന്റെ ഒരു കവിത!വല്ലാതെ ചാടുന്നേല് കോണാത്തലപ്പത്ത് കെട്ടി വെക്കടാ! ഒരു കവി!
അമ്മേടെ നായര്‍,
ഹാ.. ഹാ. ഹാ.. ഹാ.
ഇമ്മാതിരി കമന്റിനു ഞാനെന്നല്ല എന്റെ കുടുംബത്ത് പോലും ആരും ഇനി കവിത എഴുതില്ല.
പക്ഷെ ഇമ്മാതിരി അനോണികളെ ഞാന്‍ മാനിക്കാറില്ല.
ഇനിയും എഴുത്തും. ഇതിലും ഭയങ്കര കവിതകള്‍.
കവിത ആരുടെയും ---- വകയല്ല.
മലപ്പുറം കത്തിയൊന്നു തരാമോ ?
ചാകാനാ..........
കൊള്ളാം
ഉറുമ്പ് /ANT,
താങ്കള്‍ ചാവുകയോ ചാവാതിരിക്കുകയോ ചെയ്യുക.
ഞാന്‍ ഇനിയും കവിത എഴുതും. വീണ്ടും വരണേ.
കൂതറ ബ്ലോഗര്‍,
എന്നെ വിമര്‍ശിക്കുന്ന കമന്റുകള്‍ ഞാന്‍ ഡിലീറ്റ് ചെയ്യും എന്ന് കരുതിയാണോ താങ്കള്‍ അതെല്ലാം കൂടെ എടുത്തു വേറെ പോസ്റ്റ് ഇട്ടത്? ഞാന്‍ ലതീഷ് മോഹന്‍ അല്ല.
ആ പൂവന് കോഴിക്കു പറ്റിയ അബദ്ധം : മറ്റൊരാളിന്റെ കഴിവു മനസ്സിലാക്കാതെ ഓരോന്നു വിളിച്ചു കൂവി. അത്തരം അബദ്ധം ആര്‍ക്കും പറ്റാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതു കവിതയല്ല നന്നല്ല എന്നൊന്നും ഞാന്‍ പറയില്ല. പക്ഷേ അപൂര്‍ണമാണ്. അതു പൂര്ണമാക്കാന് നോക്കൂ.
ചേച്ചി, ഈ ചെറു വരികള്‍ക്ക് അഭിപ്രായം പറഞ്ഞതിന് നന്ദി.
കുസൃതി കാണിച്ചു ഓടി നടക്കുന്ന കുട്ടിയെ ശാസിക്കുന്ന ഒരു കാരണവരുടെ ഭാവമാണ് പൂവങ്കോഴിക്ക് ഞാന്‍ കരുതിയത്.
ചേച്ചി എഴുതിയ പോലെയും ചിന്തിക്കാം.
വരികളും ആശയങ്ങളും പൂര്ണമാക്കാന് ശ്രമിക്കാം.
ഇതൊരു കുട്ടിക്കവിതയല്ലേ !
വലിയ കവിതകള്‍ എഴിതി പ്രസിദ്ധീകരിക്കൂ.
ആശംസകള്‍ ! (താങ്കളുടെ സ്ഥലം ആലപ്പുഴയിലെ പൂങ്കാവിലാണെകില്, ഇതാ ഒരു പാതിരപ്പള്ളിക്കാരന്‍)
‘അച്ചീടെ നായ’രായാല്‍ കുഴപ്പമില്ലായിരുന്നു. ഇത് അമ്മയെ തന്നെ അച്ചിയാക്കിയ നായര്‍, ‘അമ്മേടെ നായര്‍’ ബഹുകഷ്ടം !
തള്ളയെ പൊറുപ്പിക്കാത്ത സന്ധതി !
ജോണെ, കവിത എഴുതി പ്രതികരിച്ചതിന്, അഭിനന്ദനം, ജോണില്‍ നിന്നും "മഹഗവിയിലേയ്ക്കുള്ള" ദൂരം വളരെ കുറവാണ്, രമേഷ് ചെന്നിത്തലെയെകൊണ്ട്അവതാരിക എഴുതിക്കാം ....എഴുത്ത് കെ.കരുണാകരനെ കൊണ്ട് മാത്രം നടക്കുന്ന കാര്യമല്ലല്ലോ!!!
കുസൃതി കാണിച്ചു ഓടി നടക്കുന്ന കുട്ടിയെ ശാസിക്കുന്ന ഒരു കാരണവരുടെ ഭാവമാണ് പൂവങ്കോഴിക്ക് ഞാന്‍ കരുതിയത്.
അതേ, ഈ ഭാവം കവിയുടെ മനസ്സിലിരുന്നതല്ലേയുള്ളൂ. അതുകൂടി വെളിപ്പെടുത്തിയിരുന്നെങ്കില്‍, പൂവങ്കോഴിക്ക് അബദ്ധം പറ്റിയതാണെന്ന് ചിലപ്പോള്‍ എനിക്കും തോന്നില്ലായിരുന്നു. അതോ ഇനി മുഴുവന്‍ വെളിപ്പെടുത്താതെ, വായനക്കാരന്റെ ഭാവനക്ക് വിട്ടുകൊടുത്തുകൊണ്ട് എഴുതിയതാണോ?
വെക്കം വേറൊന്നെഴുത്
കൂതറ ബ്ലോഗര്‍ ,
ഉടനെ വേറൊന്നിനു ശ്രമിക്കാം. അപ്പോളും വരണേ...
ചേച്ചി,
എഴുതിയതിന് ഞാന്‍ ചിന്തിക്കാത്ത അര്‍ഥം കണ്ടെത്തുന്നത് എന്നെ അമ്പരപ്പിച്ചു.
ഒരു വിശദീകരണം കൊടുക്കാഞ്ഞത് നന്നായി എന്ന് ഇപ്പോള്‍ തോനുന്നു.
കൂതറ ബ്ലോഗര്‍ ,
ഉടനെ വെരോന്നിനു ശ്രമിക്കാം. അപ്പോളും വരണേ...
നിസ്സഹായന് ,
പത്തനംതിട്ടയിലും ഒരു പൂങ്കാവ് ഉണ്ട്.
ശിരിശ്ശു
പല തുള്ളി പെരുവെള്ളം എന്നല്ലേ .....കുറെച്ചേ എഴുതി കുറച്ചേറെ എഴുതുക ...ഭാവനയെ അങ്ങോട്ട് കെട്ടഴിച്ചു വിടുമാഷേ ...
കൊടു കൈ ....ഹേയ് പിടിച്ചു പിരിക്കാനൊന്നു മല്ല ജസ്റ്റ് ഫൊർ എ ഷേക്ക് ഹാൻഡ്